FIFA WORLD CUP 2018 | വമ്പന്മാരില്ലാത്ത ആദ്യ ലോകകപ്പ് | OneIndia Malayalam

2018-07-07 38

World Cup 2018,Only European teams remain
അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി എന്നീ വമ്പന്‍മാരില്‍ ആരുമില്ലാത്ത ആദ്യ ലോകകപ്പ് എന്ന അവിശ്വസനീയ യാഥാര്‍ത്യമാണ് മോസ്‌കോയില്‍ സംഭവിച്ചിരിക്കുന്നത്.12 വർഷങ്ങൾക്കിപ്പുറം ഒരിക്കൽകൂടി ലാറ്റിനമേരിക്കന്‍ ടീമുകള്‍ സെമിയിൽ എത്താത്ത ഒരു ലോകകപ്പായി റഷ്യൻ ലോകകപ്പ് മാറും.